ശ്രീ എസ് സോമരാജ്

ചെങ്കൽ ഗ്രാമപഞ്ചായത്തിന്റെ ഭരണസാരഥ്യം വഹിക്കുന്ന ശ്രീ. എസ്. സോമരാജ്പഞ്ചായത്തിലെ കീഴ്ക്കൊല്ല (വാർഡ് 2) ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. ജനകീയമായ ഇടപെടലുകളിലൂടെയും വികസന കാഴ്ചപ്പാടുകളിലൂടെയും ചെങ്കൽ പഞ്ചായത്തിനെ മുൻനിരയിലേക്ക് നയിക്കാൻ അദ്ദേഹം സജീവമായി പ്രവർത്തിക്കുന്നു.

 

വ്യക്തിഗത വിവരങ്ങൾ:

 

വാര്‍ഡ്‌ നമ്പര്‍

2

വാര്‍ഡിൻറെ പേര്

കീഴ്ക്കൊല്ല

മെമ്പറുടെ പേര്

എസ് സോമരാജ് 

വിലാസം

സമാഗമ, കീഴ്ക്കൊല്ല, അമരവിള പി ഒ പിൻ 695122

ഫോൺ

 

മൊബൈല്‍

8129654228

വയസ്സ്

58

സ്ത്രീ/പുരുഷന്‍

പുരുഷൻ

വിവാഹിക അവസ്ഥ

വിവാഹിത (ന്‍ )

വിദ്യാഭ്യാസം

ഡിപ്ലോമ