ചെങ്കൽ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
വലിയകുളം - ചെങ്കൽ ഗ്രാമോത്സവം 2026

 

ചെങ്കൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ “ചെങ്കൽ ഗ്രാമോത്സവം – ഓണം വള്ളംകളി 2026” സംഘടിപ്പിക്കുന്നു. നാടിന്റെ പാരമ്പര്യവും സംസ്കാരവും ഒത്തുചേർന്ന് ഓണാഘോഷത്തിന് മാറ്റുകൂട്ടുന്ന തരത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

 

21