ചരിത്ര മാളിക ഹിസ്റ്ററി മ്യൂസിയം തിരുവനന്തപുരം നെയ്യാറ്റിൻകര അമരവിളയിലെ ചരിത്ര മാളിക. പ്രാദേശിക ചരിത്രകാരനായ ഒരു വ്യക്തിയുടെ ആശയത്തിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഈ ചരിത്ര മാളിക. നാടിൻ്റെ ചരിത്രമറിയാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും കയറി ചെല്ലാൻ കഴിയുന്ന ഒരിടം.