ചെങ്കൽ ഗ്രാമപഞ്ചായത്തിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലേക്ക് സ്വാഗതം
ശ്രീമതി ത്രേസ്യ സെൽവിസ്റ്റർ

ചെങ്കൽ ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന ശ്രീമതി ത്രേസ്യ സെൽവിസ്റ്റർ, പഞ്ചായത്തിലെ തോട്ടിൻകര (വാർഡ് 13) ഡിവിഷനെയാണ് പ്രതിനിധീകരിക്കുന്നത്. ഇവർ  ജനക്ഷേമ പ്രവർത്തനങ്ങളിലും പ്രദേശത്തിന്റെ സമഗ്ര വികസനത്തിലും സജീവമായ നേതൃത്വം നൽകുന്നു.

 

വ്യക്തിഗത വിവരങ്ങൾ:

 

 

വാര്‍ഡ്‌ നമ്പര്‍

13

വാര്‍ഡിൻറെ പേര്

തോട്ടിൻകര

മെമ്പറുടെ പേര്

ശ്രീമതി ത്രേസ്യ സെൽവിസ്റ്റർ

വിലാസം

ഏഞ്ചൽ സദൻ , പുളിയാറ, മര്യാപുരം പി ഒ പിൻ 695122

ഫോൺ

 

മൊബൈല്‍

9746027440

വയസ്സ്

58

സ്ത്രീ/പുരുഷന്‍

സ്ത്രീ

വിവാഹിക അവസ്ഥ

വിവാഹിത (ന്‍ )

വിദ്യാഭ്യാസം

ഡിഗ്രി