സംസ്ഥാന സർക്കാർ
ചെങ്കൽ ഗ്രാമപഞ്ചായത്ത്
ചെങ്കൽ ഗ്രാമപഞ്ചായത്തിനെ ഒരു മാതൃകാ സ്വയംഭരണ സ്ഥാപനമായി മാറ്റുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ജനപങ്കാളിത്തത്തോടെയുള്ള വികസന പ്രവർത്തനങ്ങളിലൂടെ ദാരിദ്ര്യരഹിതവും സമാധാനപൂർണ്ണവുമായ ഒരു ഗ്രാമം കെട്ടിപ്പടുക്കാൻ ഭരണസമിതി പ്രതിജ്ഞാബദ്ധമാണ്. ഭരണനിർവ്വഹണത്തിൽ നിങ്ങളുടെ ഓരോരുത്തരുടെയും നിർദ്ദേശങ്ങളും സഹകരണവും ഞങ്ങൾ പ്രതീക്ഷിക്കുന്നു
ശ്രീ എസ് സോമരാജ്
പ്രസിഡൻ്റ് വാർഡ് 2
ശ്രീമതി ത്രേസ്യ സെൽവിസ്റ്റർ
വൈസ് പ്രസിഡന്റ് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി വാർഡ് 13
ഞങ്ങളെക്കുറിച്ച്
ചെങ്കൽ പഞ്ചായത്തിനെ കുറിച്ച്.......